KITE – VICTERS – STD – 3 (E.V.S – Class – 13)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Draw and colour the vessels that you use to store water
വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളുടെ ചിത്രം വരച്ച് നിറം നൽകുക
2. Draw the picture of the well in your house and colour it.
നിങ്ങളുടെ വീട്ടിൽ ഉള്ള കിണറിന്റെ ചിത്രം വരച്ച് നിറം നൽകുക.
3. How does well water become polluted ? How it can be solved?
കിണറിലെ വെള്ളം എങ്ങനെ മലിനമാകുന്നു? ഇത് എങ്ങനെ പരിഹരിക്കാം?
4. Make a poster to indicate the need to keep your house and surrounding neat and clean
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഒരു പോസ്റ്റർ നിർമ്മിക്കുക.
5. How to use bleaching powder to purify well water?
ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് എങ്ങനെ കിണർജലം ശുദ്ധീകരിക്കാം?