KITE – VICTERS – STD – 2 (Mathematics – Class – 15)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Maya got 68 marks and Manju got 45 marks in a maths test. Who got more marks?How manymore?
ഗണിത പരീക്ഷയിൽ മായക്ക് 68 മാർക്കും മഞ്ചുവിന് 45 മാർക്കും ലഭിച്ചു. ആർക്കാണ് കൂടുതൽ മാർക്ക് കിട്ടിയത്? എത്ര മാർക്ക് കൂടുതൽ കിട്ടി?
2. Maya and Manju made mud appams with the coconut shells .Each trying to make more.Maya made 35 and Manju made 33. Who made more? How many more? How many appams did they make together ?
മായയും മഞ്ചുവും മണ്ണപ്പം ഉണ്ടാക്കി കളിച്ചു.. രണ്ടു പേരും മത്സരിച്ച് ഉണ്ടാക്കി. മായ 35 മണ്ണപ്പവും മഞ്ചു 33 മണ്ണപ്പവും ഉണ്ടാക്കി. ആരാണ് കൂടുതൽ ഉണ്ടാക്കിയത്? എത്ര കൂടുതൽ? രണ്ടു പേരും കൂടി ആകെ എത്ര മണ്ണപ്പം ഉണ്ടാക്കി?
3. Do the activities from the text book Page no.35 and 36.
പാo പുസ്തകം Page no.35,36 ചെയ്യുക