KITE – VICTERS – STD – 3 (Mathematics – Class – 14)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
The sum of two consecutive numbers is always an odd number.
തുടർച്ചയായ രണ്ടു സംഖ്യകളുടെ തുക എപ്പോഴും ഒരു ഒറ്റസംഖ്യ ആയിരിക്കും.
1. Add each pair of numbers and complete the number cards.
ഓരോ സംഖ്യാ ജോഡിയും എഴുതിക്കൂട്ടി സംഖ്യാ കാർഡുകൾ പൂർത്തിയാക്കുക.
2. Make number festoon and colour it.
സംഖ്യാതോരണം നിർമ്മിച്ച് നിറം നൽകുക