KITE – VICTERS – STD – 2 (Mathematics – Class – 13)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. What is the total number ?
ആകെ എത്ര?
2. Add the following
തുക കാണൂ
a) 21 + 4 =
b) 50 + 5 =
c) 42 + 4 =
d) 22 + 8 =
3. Do the activities from the text book Page no.32, 33, 34.
പാo പുസ്തകം 32,33,34 ലെ പ്രവർത്തനങ്ങൾ ചെയ്യുക