First Bell (Std – 1)

KITE VICTERS STD – 1 (Mathematics – 14)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Read the number and draw dots.

കളങ്ങളിലെ സംഖ്യകൾക്കനുസരിച്ച് പൊട്ടുകൾ വരക്കുക.



2. The smallest number is ____

ചെറിയ സംഖ്യ ഏതാണ്


3. The biggest number is ___


വലിയ സംഖ്യ ഏതാണ് ?


4. Arrange the numbers from largest to smallest.

വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യയിലേക്ക് എഴുതുക.



5. Arrange the numbers from smallest to largest.

ചെറിയ സംഖ്യയിൽ നിന്ന് വലിയ സംഖ്യയിലേക്ക് എഴുതുക.

6. Write the missing numbers.

വിട്ടുപോയ സംഖ്യകൾ എഴുതുക.


Leave a Reply