KITE – VICTERS – STD – 3 (Mathematics – Class – 9)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Fill the petals of the flower
ഇതളുകൾ പൂർത്തിയാക്കുക
a)
b)
2) From the diagram find those pairs whose sum is 60 and write in a table
തന്നിരിക്കുന്ന ചിത്രത്തിൽ നിന്നും രണ്ടു സംഖ്യകളുടെ തുകയായി 60 കിട്ടുന്ന ജോഡികൾ കണ്ടെത്തി പട്ടികരൂപത്തിൽ എഴുതുക.