KITE – VICTERS – STD – 3 (E.V.S – Class – 6)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) which are the techniques used by the animals to catch prey?
ഇരപിടിക്കുന്നതിനായി ജീവികൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഏവ?
2) Find and write how a lizard catch it’s prey?
പല്ലി ഇരപിടിക്കുന്നത് എങ്ങനെ ? കണ്ടെത്തി എഴുതുക?
3) How a Chameleon is being helped by its colour changing feature?
ഓന്ത് നിറം മാറുന്നത് അതിനെ എന്തിനെല്ലാം സഹായിക്കും ?
4) Why a spider is not stick to its net?
ചിലന്തി സ്വന്തം വലയിൽ ഒട്ടിപ്പിടിക്കാത്തത് എന്തുകൊണ്ട് ?
5) Find out the animals which has the same physical features of a lion.
സിംഹത്തെപ്പോലെ ശാരീരിക പ്രത്യേകതകൾ ഉള്ള മറ്റുജീവികൾ ഏതെല്ലാം?