KITE – VICTERS – STD – 2 (Mathematics – Class – 8)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Price (വില)
a) Ravi bought a balloon and a whistle. How many rupees?
രവി ഒരു ബലൂണും ഒരു വിസിലും വാങ്ങി.? കടക്കാരന് എത്ര രൂപാ കൊടുക്കണം.?
b) Ravi gave 2 ten rupee notes. How much would he get back?
രവി 2 പത്തു രൂപാ നോട്ടുകൾ നൽകി.എത്ര രൂപാ ബാക്കി കിട്ടും.?
c) Which are the two toys you like among these ?How much do you need to buy them?
വിലവിവരപ്പട്ടികയിൽ നിന്ന് നിങ്ങൾക്ക് ഇഷ്ട പ്പെട്ട രണ്ട് കളിപ്പാട്ടങ്ങൾ വാങ്ങൂ. രണ്ടിനും കൂടി എത്ര രൂപയാകും?
2) Do the activity Page no 19, 20.
പാഠ പുസ്തകത്തിലെ page 19, 20 ചെയ്യുക.