First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 8)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) മാണിക്യചെമ്പഴുക്കാ എന്ന പാഠഭാഗം പല പ്രാവശ്യം ഉറക്കെ വായിക്കുക.താഴെ തന്നിരിക്കുന്ന വാക്കുകൾ കണ്ടെത്തി അടിയിൽ വരയിടൂ.


ചെമ്പഴുക്ക

വിരുതൻ

അടയ്ക്ക



2) അഭിനന്ദും നന്ദനയും മാണിക്യചെമ്പഴുക്ക കളിക്കാൻ കൂടിയത് നിങ്ങൾ വായിച്ചല്ലോ. നാട്ടിൻ പുറത്ത് ഇത്തരത്തിൽ കണ്ടുവരുന്ന കളികളുടെ പേരെഴുതാമോ?



__________________________________

__________________________________

__________________________________

__________________________________

__________________________________


3) ഏത് കളിയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം? ആ കളി കളിക്കുന്ന വിധം വിവരിക്കുക.( മാതാപിതാക്കളുടെ സഹായം തേടേണ)

Leave a Reply