KITE VICTERS STD – 1 (Malayalam – 6)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) വിട്ടുപോയ അക്ഷരങ്ങൾ ചേർത്ത് പദങ്ങൾ ഉണ്ടാക്കൂ.
2) ഉത്തരമെഴുതുക
a) പറന്നുവന്ന് തറയിൽ ഇരുന്നതാര് ?
b) കാക്കയുടെ കൂട് എവിടെ ?
c) തത്ത വന്നത് എന്തിന് ?
d) തത്തയുടെ കൂട് എവിടെ ?
3) കുഞ്ഞിക്കോഴിയും തത്തയും തമ്മിലുള്ള സംഭാഷണം എഴുതിയാലോ ?