First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


1) തന്നിരിക്കുന്ന വാക്കുകൾക്കു പകരം അതേ അർത്ഥം വരുന്ന വാക്കുകൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി എഴുതൂ.



2) കുട്ടികളേ, പട്ടണത്തിലൂടെ യാത്ര ചെയ്യുമ്പോൾ സിഗ്നൽ പോസ്റ്റ് കാണാറില്ലേ.അതിൽ എത്ര തരം ലൈറ്റുകൾ ഉണ്ട്.? ഓരോ നിറവും എന്തിനെ സൂചിപ്പിക്കുന്നു.? എഴുതി നോക്കൂ.കൂടാതെ അതിന്റെ ചിത്രം വരച്ച് നിറം നൽകുകയും വേണം.



3) പാഠഭാഗത്തിലുള്ളതുപോലെ ആശയം ക്രമപ്പെടുത്തി എഴുതൂ.


(പാഠഭാഗം പല പ്രാവശ്യം വായിക്കുക. അതിനു ശേഷം എഴുതുക.)

Leave a Reply