First Bell (Std – 4)

KITE – VICTERS – STD – 4 (E.V.S – Class – 6)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


Organisms and their habitats
ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും


1) Lives on land (soil)
കരയിൽ വസിക്കുന്നവ (മണ്ണിൽ)

Ants (ഉറുമ്പുകൾ)
Snake (പാമ്പ്)
Trees (മരങ്ങൾ)
Centipede (പഴുതാര)
Plants (സസ്യങ്ങൾ)
Grass (പുല്ല്)
Earthworm (മണ്ണിര)


2) Lives on trees
മരത്തിൽ വസിക്കുന്നവ


Birds (പക്ഷികൾ)
Monkey (കുരങ്ങൻ)
Spider (ചിലന്തി)
Bat (വവ്വാല്‍)
Squirrel (അണ്ണാൻ)


3) Water plants
ജലസസ്യങ്ങൾ

Lotus (താമര)
Water lily (വെള്ളാമ്പല്‍)
Azolla (ആഫ്രിക്കന്‍ പായല്‍)
Pistia (മുട്ടപ്പായൽ)
Water hyacinth (കുളവാഴ)


4) Uses of Banyan tree to organisms
ആൽമരം മൂലം മറ്റുജീവികൾക്കുള്ള പ്രയോജനങ്ങൾ

a) It gives shade
ഇത് നിഴൽ നൽകുന്നു

b) It gives food
ഇത് ഭക്ഷണം നൽകുന്നു

c) It Gives dwelling place to some organisms
ഇത് ചില ജീവികൾക്ക് വാസസ്ഥലം നൽകുന്നു

d) It gives fresh air
ഇത് ശുദ്ധവായു നൽകുന്നു



5) What are the essential elements that organisms need to survive ?

ജീവജാലങ്ങൾക്ക് അതിജീവിക്കാൻ ആവശ്യമായ ഘടകങ്ങൾ എന്തൊക്കെയാണ്?

a) Air (വായു)
b) Water (വെള്ളം)
c) Soil (മണ്ണ് )
d) Sunlight (സൂര്യപ്രകാശം)



6) Peculiarities of water plants

ജലസസ്യങ്ങളുടെ പ്രത്യേകതകൾ

a) They don’t decay in water
അഴുകിപ്പോകുന്നില്ല

b) floating leaves
ഇലകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു

c) long stem
നീളമുള്ള തണ്ട്

d) air spaces are present in leaves and stem
തണ്ടിലും ഇലകളിലും വായു അറകളുണ്ട്

e) waxy covering in the leaves
ഇലകളിൽ മെഴുകുപോലുള്ള ആവരണങ്ങളുണ്ട്



A) List the organisms and complete the table

പട്ടിക പൂർത്തിയാക്കുക



B) Collect the pictures of water plants and make an album

ജലസസ്യങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ഒരു ആൽബം തയ്യാറാക്കുക


C) Name the aquatic ( water) plants given below

ജലസസ്യങ്ങളുടെ പേര് നൽകുക



Leave a Reply