First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 4)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


1) Can you arrange these numbers in the Abacus ?

തന്നിരിക്കുന്ന സംഖ്യകൾ അബാക്കസിൽ ക്രമീകരിക്കാമോ?


a) 384


b) 536


c) 681


d) 846


2) Complete the given table.
തന്നിരിക്കുന്ന പട്ടിക പൂരിപ്പിക്കുക

Leave a Reply