KITE – VICTERS – STD – 2 (Mathematics – Class – 4)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) Look at the following numbers
തന്നിരിക്കുന്ന സംഖ്യകൾ നോക്കുക
a) Which is the largest number?
ഇതിൽ ഏറ്റവും വലിയവൻ ആരാണ്?
b) Which is the smallest number?
ഇതിൽ ഏറ്റവും ചെറിയവൻ ആരാണ്?
(2) Join together, and find us
ഇവ തമ്മിൽ ചേർന്നാൽ ആരാവും എന്നുകണ്ടെത്താമോ?
(3) Find the friends
ചങ്ങാതിമാരെ കണ്ടെത്താമോ?
(4) Who am I ?
ഞാനാരാണെന്ന് പറയാമോ?
എന്നിൽ രണ്ടു പത്തുണ്ടേ
കൂട്ടായ് നാല് ഒന്നുണ്ടേ
എങ്കിൽ പറയൂ ചങ്ങാതീ
പറയൂ പറയൂ ഞാനാര്?
(5) Make a number chain fir your friend
നിങ്ങളുടെ കൂട്ടുകാരിക്ക് കൊടുക്കാൻ ഒരു സംഖ്യാമാല തയാറാക്കാമോ?