KITE – VICTERS – STD – 4 (Mathematics – Class – 1)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) അടുത്ത ചിത്രം ഏതൊക്കെയെന്ന് മാതൃക നോക്കി മനസ്സിലാക്കി നിങ്ങളുടെ നോട്ടുബുക്കിൽ വരയ്ക്കുക.
(2) തന്നിരിക്കുന്ന ചിത്രങ്ങൾ നോട്ട്ബുക്കിൽ വരയ്ക്കുക ഓരോ ചിത്രത്തിലും എത്ര ത്രികോണങ്ങൾ വീതം ഉണ്ടെന്ന് കണ്ടെത്തി എഴുതുക
(3) തന്നിരിക്കുന്ന ചിത്രം നോട്ടുബുക്കിൽ വരച്ച് അതിൽ എത്ര ചതുരങ്ങൾ ഉണ്ടെന്ന് കണ്ടെത്തി എഴുതുക.