First Bell (Std – 3)

KITE – VICTERS – STD – 3 (E.V.S – Class – 20)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. What kind of food items are able to prepare with wheat and rice?

ഗോതമ്പും അരിയും ഉപയോഗിച്ച് ഏതു തരം ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ കഴിയും?


2. Visit a nearest stationary shop and list 15 items which helps to prepare food for us.

അടുത്തുള്ള സ്റ്റേഷനറി ഷോപ്പ് സന്ദർശിക്കുക, നാം ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന 15 സാധനങ്ങൾ പട്ടികപ്പെടുത്തുക.


3. Complete the following table

പട്ടിക പൂർത്തിയാക്കുക


4. Which kind of animals meat we use to cook for us?

ഭക്ഷണത്തിനായി നാം ഉപയോഗിക്കുന്ന മൃഗങ്ങൾ ഏവ?



5. Make a list of food items that we get from the animals.

മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുക.

Leave a Reply