Achievements

  •  മുൻ വർഷങ്ങളിൽ, പ്രൈമറി തലത്തിൽ, പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ മികവുകളുടെ  അടിസ്ഥാനത്തിൽ പാലാ സബ്ജില്ലയിലെ മികച്ച എൽ.പി.സ്‌കൂളിനുള്ള അവാർഡുകൾ ലഭിച്ചു. 
  •  ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരഇനങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങളോടെ ഏറ്റവുമധികം പോയിന്റുകൾ നേടുകയും ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.
  •  ഉപജില്ലാതല കായികമേളയിൽ മികച്ച വിജയങ്ങളോടെ ഓവറോൾ നേടി. 
  •  ഉപജില്ലാതല ശാസ്ത്ര – പ്രവൃത്തിപരിചയമേളകളിൽ റണ്ണറപ്പ്. 
  • എൽ.എസ്സ്. എസ്സ് പരീക്ഷയിൽ ഉന്നത വിജയം 
  •  റോളർ സ്‌കേറ്റിങ്, കരാട്ടെ, ചിത്രരചന, നൃത്തം, സംഗീതം, സ്പോക്കൺ ഇംഗ്ലീഷ്  എന്നിവയ്ക്ക് പ്രത്യേക പരിശീലനങ്ങൾ, ആറ് സ്പെഷ്യലിസ്റ് അധ്യാപകർ.

Leave a Reply